ഓണ്‍ ലൈനില്‍ ചിത്രകള്‍ പഠിപ്പിക്കുന്നതിനു ബങ്കലൂര്‍ മലയാളികളായ ശ്രീ കുമാറും സംജിതും. സ്കൂള്‍ വിദ്യാര്തികള്‍ക്ക് സൌജന്യമായിരിക്കും പരിശീലനം. പെന്‍സില്‍ ഡ്രോയിംഗ് മുതല്‍ ചിത്രകലയുടെ എല്ലാ തലങ്ങളിലും പരിശീലനം നല്കുമീന് ശ്രീകുമാര്‍ പറഞ്ഞു. പരിശീലനത്തിന് ചേരുന്നതിനും കൂടുതല്‍ അറിയാനും വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശ്രീകുമാര്‍ മുന്‍പ് ഇന്ഫോസിസിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സംജിത് എയര്‍.ടെലിലും |


