തിപ്പസാന്ദ്ര ഫ്രെന്‍സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നവംബര്‍ 27ന് . വിഷയം ,അഴിമതിയുടെ അടിവേരു തേടുമ്പോള്‍' വൈകുന്നേരം 5 മണിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കുമെന്നറിയിച്ചു. കാര്‍ത്യായനി രാജേന്ദ്രന്‍ പ്രബന്ധം അവതരിപ്പിക്കും. ആര്‍. വി. പിള്ള അധ്യക്ഷത വഹിക്കും. സുസ്മിത പ്രദീപ് ചര്‍ച്ച ഉല്‍ഘാടനം ചെയ്യും |


