Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ശ്രീ നാരായണ സമിതിയുടെ ആഭി മുഖ്യത്തില്‍ വൈവാഹിക സംഗമം ജനവരി 26 നു

posted 19 Nov 2011 22:29 by arangubangalore@gmail.com   [ updated 20 Nov 2011 04:00 ]


ബങ്കലൂര്‍  :
ശ്രീ നാരായണ സമിതിയുടെ ആഭി മുഖ്യത്തില്‍ ഈ വര്‍ഷത്തെ വൈവാഹിക സംഗമം ജനുവരി 26 നു ഇന്ദിര നഗര്‍ ഈസ്റ്റ്‌ കല്ച്ചരല്‍ അസോസിയേഷന്‍ ഹാളില്‍ നടത്തുന്നു.പരിപാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ 080-25510277 ബന്ധപ്പെടണമെന്ന് സെക്രട്ടറി സുധാകരന്‍ അറിയിച്ചു. ജാതി മത ഭേദമെന്ന്യേ എല്ലാവര്ക്കും പേര് രെജിസ്റ്റര്‍ ചെയ്യാം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് സംഗമം.