Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍  പ്ലെയ്റ്റ്  ( HSRP ) വാഹന ഉടമകള്‍ അങ്കലാപ്പില്‍.. തട്ട് കടകളില്‍ നിന്നും നമ്പര്‍ പ്ലേറ്റ് വാങ്ങേണ്ട .. കുടുങ്ങിയേക്കും..

posted 31 Oct 2011 08:45 by arangubangalore@gmail.com   [ updated 31 Oct 2011 08:46 ]



ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍  പ്ലെയ്റ്റ്  ( HSRP ) സംഘടിപ്പിക്കുന്നതിനു വാഹന്‍ ഉടമകള്‍ ഓടി തുടങ്ങി . പലര്‍ക്കും എന്താണ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍  പ്ലെയ്റ്റ്  ( HSRP ) അറിയില്ല. ചില തട്ട് ( മുട്ട് ) കടകളില്‍ സെക്യൂരിറ്റി രജിസ്ട്രേഷന്‍  പ്ലെയ്റ്റ്  ( HSRP )നു സമാനമായവ അടിച്ചു നല്‍കുന്നുണ്ട്.. HSRP ബോധ്യ മില്ലാത്ത പാവം ഉടമകള്‍ അതാണ്‌  HSRP എന്ന് കരുതി വാങ്ങി ഘടിപ്പിക്കുന്നു.. പിടിച്ചാല്‍ ഫൈന്‍ അടയ്ക്കേണ്ടത്‌ ഉടമയായിരിക്കുമെന്നു മറക്കേണ്ട.. 
ഹോളോഗ്രാമോട്  കൂടിയ പ്ലേറ്റില്‍ ഹോലോഗ്രാമിന് താഴെ IND എന്ന് എഴുതിയിരിക്കും.. എന്നാല്‍ ഇവ യൊന്നും 'തട്ട് മുട്ട് 'കടകളിലെ നമ്പര്‍ പ്ലേറ്റില്‍ ഇല്ല. HSRP ' സ്നാപ് ലോക്ക്‌' ഫാസ്റ്റെന്‍  ചെയ്തതിരിക്കുന്നതിന്നാല്‍ ഇളക്കി എടുക്കുക അത്ര എളുപ്പമായിരിക്കില്ല. 
ആര്‍.ടി.ഓ. അംഗീകരിച്ച വേണ്ടര്മാരില്‍ നിന്നും മാത്രം ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍  പ്ലെയ്റ്റ് വാങ്ങുക. 
  ( Vinu Mohan)