ദേവനഹള്ളി: ബാങ്ക്ലൂരില്‍ ദേവനഹള്ളി എയര്‍ പോര്‍ട്ടിന് സമീപം ആയിരം കോടിയുടെ ഫൈനാന്‍ഷ്യല്‍ സിറ്റിയ്ക്ക് പ്രണബ് മുഖര്‍ജി ഞായറാഴ്ച തരുംക്കല്ലിടുന്നു. IFCI Infrastructure Development Ltd. (IIDL)യുടെയാണ് ഫൈനാന്‍ഷ്യല്‍ സിറ്റി. ഇരുപതോളം ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും ഇതിലുണ്ടാവും. മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. |


