ബാങ്കളൂര്‍ ഐ ടി ബിസ് 2011 ( ഐ ടി മേള ) ഒക്ടോബര്‍ 18 നു അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യും.. ഒക്ടോബര്‍ 20 വരെയുണ്ടാകും മേള . കേരളം അടക്കം പത്തോളം സംസ്ഥാനങ്ങളും, ഐ. ടി സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.. പതിനാലാമത് ഐ.ടി മേളയാണ്.. |
ബാങ്കളൂര്‍ ഐ ടി ബിസ് 2011 ( ഐ ടി മേള ) ഒക്ടോബര്‍ 18 നുposted 7 Oct 2011 10:04 by arangubangalore@gmail.com [ updated 7 Oct 2011 10:07 ]
|