ബാംഗ്ലൂര്‍ നമ്മ മെട്രോയില്‍ ട്രെയിന്‍ ഓടുന്നത് കാണുക എന്നത് യെദ്യൂരപ്പയുടെ സ്വപ്നമായിരുന്നു പക്ഷെ യെദ്യൂരപ്പയ്ക്ക് ഉത്ഘാടനം നേരിട്ട് കാണാന്‍ ആവില്ല.. പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ മുഖ്യ മന്ത്രി . തന്റെ ഭരണ കാലത്ത് മെട്രോ ഓടിക്കുന്നതിനു 'യെദി' ഒത്തിരി ഓടി നടന്നു.. പക്ഷെ പനിയുടെ മെല്ലെ പോക്കും, കമ്മീഷണര്‍ ഓഫ് റെയില്‍വേ സെയ്ഫ്റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും മുന്‍ മുഖ്യന്റെ സ്വപനതിനു തടസ്സമായി. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ ജയിലിലുമായി.. |


