ബങ്കളൂരില്‍ അധാര്‍ പേര് ചേര്‍ക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ബങ്കളൂരില്‍ അധാര്‍ പേര് ചേര്‍ക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങും. 'ബാംഗ്ലൂര്‍ വണ്‍' കേന്ദ്രങ്ങള്‍ , പോസ്റ്റ് ഓഫീസുകളെ കൂടാതെ പ്രൈവറ്റ് കമ്പനികളും രംഗത്തുണ്ട്.. .. സെപ്തംബര്‍ അവസാനത്തോടെ ആയിരത്തോളം കേന്ദ്രങ്ങള്‍ ഉണ്ടാവുമെന്ന് കര്‍ണാടക മുഖ്യ മന്ത്രി പറഞ്ഞു.. തിരക്ക് പരിഹരിക്കാന്‍ ചില 'ബാംഗ്ലൂര്‍ വണ്‍' കേന്ദ്രങ്ങള്‍ രാത്രിയും പ്രവര്‍ത്തിക്കും.. ഇതിന്നായി ഹെല്പ് ലൈനും തുറന്നിട്ടുണ്ട്.. 44554455 |


