Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

'ആരോഗ്യ സാരിഗെ ' ബാന്കലൂര്‍ നഗരത്തിലെ ഗവണ്‍മെന്‍റ് ആശു പത്രികളെ ബന്ധിപ്പിച്ചു കൊണ്ട് ബസ്‌ ഷട്ടില്‍ സര്‍വീസ്‌ തുടങ്ങി

posted 19 Nov 2011 08:45 by arangubangalore@gmail.com   [ updated 19 Nov 2011 08:46 ]

ആരോഗ്യ സരിഗെ ഷട്ടില്‍ സര്‍വീസ്‌ തുടങ്ങി 
ജയദേവ, നിംഹാന്‍സ്‌, കിദ്വായി, ഇന്ദിര ഗാന്ധി ഹോസ്പിറ്റല്‍, രാജീവ്‌ ഗാന്ധി ഹോസ്പിറ്റല്‍ , സഞ്ജയ്‌ ഗാന്ധി ഹോസ്പിറ്റല്‍ , ജയ നഗര്‍ ഗവണ്‍ മെന്‍റ് ഹോസ്പിടല്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ഇപ്പോള്‍ സര്‍വീസ്‌ തുടങ്ങിയത്. ഇത് കൂടാതെ പ്രൈവറ്റ്‌ ഹോസ്പിട്ടലുകളെ ബന്ധിപ്പിച്ചും സര്‍വീസ്‌ തുടങ്ങാന്‍ പദ്ധതിയുണ്ട്.