ബലൂണ്‍ സവാരിക്ക് ഒരുങ്ങിക്കോളൂ.. ബാംഗ്ലൂര്‍ നഗരത്തിനു മേല്‍ ചുറ്റിക്കാണാന്‍ കര്‍ണാടക ടൂറിസം വകുപ്പ് അവസരം ഒരുക്കുന്നു. വിദേശ നിര്‍മിതമായ മുപ്പതു ബലൂണുക ലാണ് എത്തിക്കുന്നത്.ഒരു ബലൂണില്‍ ആറു പേര്‍ക്ക് സവാരി നടത്താം. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പരിപാടി നടക്കും. മൈസൂര്‍, ഹമ്പി, ബന്ക്ലൂര്‍ എന്നിവിടങ്ങളില്‍ ബലൂണ്‍ സവാരി ഉണ്ടാവും. |


