Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബാംഗ്ലൂര്‍- ദേവനഹള്ളി എയര്‍പോര്‍ട്ട് അതിവേഗ റെയില്‍ ലിങ്കിനു പദ്ധതി

posted 16 Oct 2011 20:18 by arangubangalore@gmail.com   [ updated 16 Oct 2011 20:21 ]


ബാംഗ്ലൂര്‍- ദേവനഹള്ളി എയര്‍പോര്‍ട്ട് അതിവേഗ റെയില്‍ ലിങ്കിനു രൂപ രേഖ തയ്യാറാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബി.എം.ആര്‍.സി.എല്‍. നോട് ആവശ്യപ്പെട്ടു .
കബ്ബന്‍ റോഡ്‌, ഹെബാള്‍, യെലഹങ്ക എന്നിവിടങ്ങളില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കും. ഇവിടങ്ങളിലെയ്ക്ക്  ഫീടര്‍ ബസുകള്‍ സര്‍വീസ് നടത്തും  .  30 മിനിട്ടാണ്  യാത്രാ സമയം. 35 കിലോമീറ്റര്‍ വരുന്ന ഈ റെയില്‍ ലിങ്കിനു 5800 കോടി ചെലവ് പ്രതീക്ഷിക്കുന്നു. 
ബാങ്കലൂരില്‍  നിന്നും , യശ്വന്ത  പുരത്ത് നിന്നും ഇപ്പോള്‍ തന്നെ റയില്‍വേ ചില സര്‍വീസ് നടത്തുന്നുണ്ട്.. പക്ഷെ ഇതില്‍ യാത്രക്കാര്‍ വളരെ കുറവാണ്..