തിരഞ്ഞെടുപ്പ് കഴിയാന്‍ നോക്കിയിരിക്കുകയാണ് സര്‍ക്കാര്‍ .. പാല്‍, വൈദ്യുതി, കുടി വെള്ളം എന്നിവയാക്കാണ് ഉടന്‍ വില വര്‍ധനവ് ഉണ്ടാവുക.. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ കുടി വെള്ളത്തിന്റെ ചാര്‍ജും കൂട്ടുമെന്ന് മുന്‍പേ പ്രഖ്യാപിച്ചതാണ്.. പാല്‍ വില വര്‍ധനവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാം.. |


