Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ലൈംഗീക ന്യൂന പക്ഷം ബങ്കലൂരുപ്രൈഡ് ആഘോഷിച്ചു..

posted 30 Nov 2011 22:33 by arangubangalore@gmail.com   [ updated 30 Nov 2011 22:35 ]



ലൈംഗീക ന്യൂന പക്ഷം ബാങ്ക്ലൂരില്‍ ബാഗ്ലൂര്‍ പ്രൈഡ് - ക്യൂര്‍ ഹബ്ബ - ആഘോഷിച്ചു..

       ആഘോഷതോടനുബന്ധിച്ചു വിവിധ കല പരിപാടികളും കായിക മല്‍സരങ്ങളും നടന്നു.


 Campaign for Sexualities Minorities Rights (CSMR)യാണ് പരിപാടി ഒരുക്കിയത്.

ആഘോഷം എട്ടു ദിവസം ഉണ്ടായിരുന്നു.

ക്യൂറിംഗ് പിച്ച എന്ന പേരില്‍  ക്രിക്കറ്റ് മത്സരവും നടന്നു.
മജസ്ട്ടിക്കിനു സമീപം തുളസി പാര്‍ക്കില്‍ നിന്നും ടൌണ്‍ ഹാളിലെയ്ക്കുള്ള പ്രൈഡ് മാര്‍ച്ചില്‍ എണ്ണൂറോളം പേര്‍ പങ്കെടുത്തു.

ഹോംബഗൌഡ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് കളിയില്‍ ഗൌണ്ടില്‍ കളിയില്‍ ഏര്‍പ്പെട്ടിരുന്നവരും പങ്കെടുത്തു.



12:00 – Forum Theatre by Sangama
12:30 – Ghazal by Biswajyoti
12:40 – Dance by Samara (Zone 1)
12:50 – Song by Samara
1:00 – Dance by Chennai Dost
1:10 – Magic Show by Sam & Dolly
1:25 – Dance by Samara (Zone 2)
BREAK
1:50 – Song by Sumathi
1:55 – Dance by Samara (Zone 3)
2:05 – Short play by Chennai Dost
2:20 – Classical Dance by Taejha (from Chennai)
2:30 – Hip Hop Dance by Adam from Srishti Madurai
2:35 – Dance by Samara (Zone 4)
BREAK
3:00 – The Pink Divas
3:05 – Song by Samara
3:10 – Dance by Payana
3:20 – Poetry by Joshua Muyiwa
3:30 – Dance and Drumming by Bornfree Art School ~ Tiger Band
3:40 – Song by Sydney
3:45 – Dance by Samara (Zone 5)
3:55 – Belly dance by Alex
4:05 – Dance by Samara (Zone 6)
4:15 – 4:30: Encores / extra performances
4:30 – 6:00: DJ sponsored by Party Square