![]() | പ്ലാസ്റ്റിക് ബാഗ് ട്രാക്കില്‍ കണ്ടതിനെ തുടര്‍ന്ന് അര മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ചു. ഇന്ന് രാവിലെ ഏഴര മുതല്‍ എട്ടു മണി വരെയാണ് തടസ്സപ്പെട്ടത്. വഴയില യായിരുന്നു ബാഗില്‍. ബാഗുകളും മറ്റും ട്രാക്കില്‍ വലിച്ചെറിയരുതെന്നു നമ്മ മെട്രോ പബ്ലിക് റിലേഷന്‍ ഓഫീസര്‍ പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു.. |



