ബാംഗ്ലൂര്‍ നഗരത്തില്‍ പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കാന്‍ ബാംഗ്ലൂര്‍ ബി ബി എം പി. . ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂര്‍ നഗരത്തില്‍ പാര്‍ക്കിംഗ് ഫീ ഈടാക്കിയിരുന്നു. പിന്നീട് ഇത് നിര്‍തലാക്കിയതോടെ ചില പാര്‍ക്കിംഗ് മേഖലയില്‍ സ്വകാര്യ വ്യക്തികള്‍ അനധി കൃതമായി പിരിവു നടത്തി തുടങ്ങി.. ഇത് ചോദ്യം ചെയ്യുന്നവരെ അസഭ്യ വര്‍ഷം തുടങ്ങിയതോടെ ആരും ഇതിനെ ചോദ്യം ചെയ്യാതായി. രണ്ടു രൂപ കൊടുത്താലും മാനം കെടാതെ പോയേക്കാം എന്നായിരുന്നു പലരും ചിന്തിച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ടെണ്ടര്‍ ക്ഷണിക്കും. |


