Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബെഗ്ഗെഴ്സ്‌ കോളനിയും ബി ഡി എ യും . പിച്ച ചട്ടീല്‍ കയ്യിടാന്‍ പലരും

posted 23 Nov 2011 22:19 by arangubangalore@gmail.com   [ updated 23 Nov 2011 22:20 ]
മഗടി റോഡ്‌ : മഗടി റോഡിലെ ബെഗ്ഗെഴ്സ്‌ കോളനി ഉള്‍പ്പടെ 123.30 ഏക്കര്‍ ബി ഡി എ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കി. ബാംഗ്ലൂര്‍ നഗരത്തിലെ കോടികള്‍ വില മതിക്കുന്ന സ്വാതില്‍ കയറി ബീഡിഎ ബോര്‍ഡു വയ്ക്കുന്നതിനു ശ്രമം നടത്തിയിരുന്നു. കോടികള്‍ വില മതിക്കുന്ന സ്വത്തില്‍ സ്വകാര്യ നിര്മാനക്കാരും നോട്ട മിട്ടിരുന്നു.ഇപ്പോഴത്തെ നില തുടരന മെന്ന കോടതി ഉത്തരവ് അവഗണിച്ചാണ് ബിടി എ  നീക്ക മെന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു .

         ഇവിടത്തെ താമസക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി താമസിപ്പിക്കാന്‍ കാല താമസം ഉണ്ടാവുമെന്ന് അധികാരികള്‍ പറയുന്നു.

എന്നൂറൂബെഡ് ഉള്ള മള്‍ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇവിടെ തുടങ്ങുമെന്ന് സര്‍ക്കാര്‍ പറയുന്നു.