Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

കര്‍ണാടകയില്‍  വൈദ്യുതി വില വര്‍ധിപ്പിച്ചു.. താമസിയാതെ പാല്‍ വിലയും , കുടിവെള്ളത്തിനും വില ഉയരും..

posted 29 Oct 2011 09:46 by arangubangalore@gmail.com   [ updated 29 Oct 2011 09:46 ]


ബാംഗ്ലൂര്‍ : കൊപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ചാര്‍ജ്  വര്‍ധനവ്‌ ഉയരുമെന്ന് പ്രതീക്ഷിച്ചതായിരുന്നു.. എന്നാല്‍ വളരെ താമസിച്ചു പോയെന്നാണ് പൊതുവേ അഭിപ്രായം.. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയ്ക്ക് യൂണിറ്റിനു പത്തു പൈസ കൂടും.. 2 .20 രൂപ ആകും.വാണീജ്യാവശ്യതിനു  5 രൂപ അറുപതു പൈസ    6 ആകും .