Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

അല്പം ആശ്വസിക്കാം.. പീക്ക്‌ സമയങ്ങളില്‍ ബാങ്ക്ലൂര്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചു നിര്‍ത്തില്ല..

posted 8 Dec 2011 22:23 by Anil Nair Bangalore   [ updated 8 Dec 2011 22:27 ]

 

   ഇനി അല്പം ആശ്വസിക്കാം .. പീക്ക്‌ സമയങ്ങളില്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചു നിര്‍ത്തില്ല..

  കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്പെഷ്യല്‍ ഡ്രൈവ്‌ എന്നാ പേരില്‍ പോലീസ്‌ ചെക്കിംഗ് കര്‍ശന മാക്കിയിരുന്നു.

ഇതിന്റെ പേരില്‍ ട്രാഫിക്‌ ബ്ലോക്കും , പരാതിയ്ടും കൂടിയപ്പോള്‍ സ്പെഷ്യല്‍ ഡ്രൈവ്‌ നിര്‍ത്താന്‍ ഉന്നത തലത്തില്‍ നിന്നും ഉത്തരവ് വന്നു.

  ജോലി സ്ഥലത്തേയ്ക്ക് കുതിക്കുന്ന യാത്രക്കാരനെ പിടിച്ചു നിര്‍ത്തി പേപ്പറുകളും മറ്റും പരിശോധിക്കുക, ആല്‍ക്കഹോള്‍ പരിശോധന നടത്തുക എന്നിവ കര്‍ശനമാക്കിയിരുന്നു.