![]() | ബാംഗ്ലൂരില്‍ 151272 അനധികൃത ഗ്യാസ് കണക്ഷനുകള്‍ റദ്ദു ചെയ്യും ബാംഗ്ലൂരില്‍ രേഖകള്‍ സമര്‍പ്പിക്കാത്ത ( ആര്‍. ആര്‍ നമ്പര്‍, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് ) 151272 അനധികൃത ഗ്യാസ് കണക്ഷനുകള്‍ റദ്ദു ചെയ്യുമെന്ന് സിവില്‍ സപ്പ്ലിസ് കമ്മീഷണര്‍ . രേഖകള്‍ സമര്‍പ്പിക്കുന്നതിനു ഗ്യാസ് ഏജന്‍സികള്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു.. എന്നാല്‍ ഇനി നീട്ടി കൊടുക്കനാവില്ലെന്നാണ് ഗവന്മേന്റ്റ് നിലപാട്. |



