Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

യാചക മാഫിയയുടെ കയ്യില്‍ നിന്നും രക്ഷപെടുത്തിയത് മുന്നോറോളം കുട്ടികളെ..

posted 17 Dec 2011 00:15 by arangubangalore@gmail.com   [ updated 17 Dec 2011 00:15 ]



     ബാങ്ക്ലൂര്‍  :: ::: യാചക മാഫിയയുടെ കയ്യില്‍ നിന്നും മോചിപ്പിച്ചത് മുന്നൂറോളം കുട്ടികളെ..

     മാഫിയയുടെ ക്ര്രോരമായ പെരുമാറ്റത്തില്‍ നിന്നും ഇവരെ രക്ഷിച്ചതില്‍ പോലീസിനു അഭിനന്ദനങ്ങളുമായി സാമോഹ്യ സംഘടനകള്‍..

  ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു.