ഡി.സി. ബുക്‌സ് കോറമംഗല ശാഖയുടെ ആഭിമുഖ്യത്തില്‍ പുസ്‌കകമേള. കെ.ആര്‍. കിഷോര്‍ മേള ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി. വിജയന്‍, എം. മുകുന്ദന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മേളയിലുണ്ടാകും. പുസ്തകങ്ങള്‍ക്ക് വിലക്കിഴിവും u മേള 31 വരെ തുടരും. |


