Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ഇന്ദിര നഗര്‍ ഫുസ്കോസ് സ്കൂള്‍ വാര്‍ഷികം ജനുവരി 27 നു

posted 24 Jan 2012 00:35 by arangubangalore@gmail.com   [ updated 24 Jan 2012 00:42 ]

   ഇന്ദിരാനഗര്‍ : ഫുസ്കോസ്  സ്കൂള്‍           വാര്‍ഷികം ജനുവരി 27 നു  വൈകുന്നേരം 5.30 മുതല്‍  വിവിധ പരിപാടികളോടെ 
നടക്കും. 
     ക്രിസ്തു ജയന്തി കോളജ്‌  പ്രിന്‍സിപ്പാള്‍            റവ. ഫാദര്‍ .സെബാസ്ട്യന്‍ തെക്കേടത്ത് മുഖ്യാഥിതി ആയിരിക്കും. റവ. ഫാ. ഫ്രാന്‍സിസ്‌, സുമിത്ര വിജയകുമാര്‍ ( കൌണ്‍സിലര്‍ വാര്‍ഡ്‌ : 58) സിസ്റ്റര്‍ മേരി എന്നിവര്‍ പങ്കെടുക്കും.