Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബാംഗ്ലൂര്‍ നഗരം ഗണേശോല്സവത്തിനു   ഒരുങ്ങി ..

posted 22 Aug 2011 20:45 by arangubangalore@gmail.com   [ updated 22 Aug 2011 22:20 ]
                                                                         യശ്വന്തപുരം റയില്‍വേ സ്റ്റേഷനില്‍  എത്തിയ ഗണേശ വിഗ്രഹം
ബാംഗ്ലൂര്‍ നഗരം ഗണേശോല്സവത്തിനു   ഒരുങ്ങി ..സെപ്തംബര്‍ ഒന്നിനാണ് ഉത്സവം .. പൂജചെയ്ത് ജലാശയങ്ങളില്‍ സമര്‍പ്പിക്കുന്നതിന്നായി ഗണേശ  വിഗ്രഹങ്ങള്‍ എത്തി തുടങ്ങി. നൂറു മുതല്‍ ആയിരത്തിനു മുകളില്‍ വരെയാണ് വില.. പിരിവെടുത്ത് വിഗ്രഹങ്ങള്‍  വാങ്ങുന്നതിന്നാല്‍ ആരും വില അത്ര കാര്യമാക്കുന്നില്ല. വിഗ്രഹങ്ങള്‍    നിമജ്ജനം    ചെയ്യുന്നതിനുള്ള സൗകര്യം ബി. ബി. എം. പി. ഒരുക്കിയിട്ടുണ്ട്..  പരിസ്ഥിതി മലിനി കരണം തടയുന്നതിന്നായി പെയിന്റുകളിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു..                                              ( Sinoj K.M)