Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

അനധികൃത ഗ്യാസ്  കണക്ഷന്‍ : ജനങ്ങളെ സദാനന്ദഗൌഡ ആശ്വസിപ്പിക്കുന്നു : ഗ്യാസ്  കണക്ഷന്‍ ഉടന്‍ റദ്ദാക്കരുതെന്ന്  ആവശ്യപ്പെടും..

posted 21 Oct 2011 07:32 by arangubangalore@gmail.com   [ updated 21 Oct 2011 07:33 ]



ബാങ്കലൂരിലെ അനധികൃത ഗ്യാസ്  കണക്ഷന്‍ മുഖ്യ മന്ത്രി സിവില്‍ സപ്ലൈസ് മന്ത്രാലയത്തോട് ആവശ്യപ്പെടും. രേഖകള്‍ സമര്‍പ്പിക്കാന്‍  കുറച്ചു നാള്‍ കൂടി നീട്ടി കൊടുക്കണമെന്ന് അദേഹം അഭിപ്രായപ്പെട്ടു..പ്രത്യേക  ആര്‍ ആര്‍ നമ്പരോ , റേഷന്‍ കാര്‍ഡോ ഇല്ലാത്ത നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ ബാങ്കലൂരില്‍ ഉണ്ടെന്നദേഹം പറഞ്ഞു..