ബാംഗ്ലൂര്‍ :ഭഗവത് ഗീത ക്ലാസ്സുകള്‍ നിര്‍ബന്ധമായും നടത്തണമെന്ന വിദ്യാഭ്യാസ ഡയരക്ടരുടെ (ഭഗവത് ഗീതാ അഭിയാന) നിര്‍ദേശം നടപ്പക്കെണ്ടാതില്ലെന്നു കര്‍ണാടക ഹൈകോടതി ..എന്നാല്‍ താല്പര്യമുള്ളവര്‍ക്ക് ക്ലാസ് സമയത്തിന് ശേഷം ഭഗവത് ഗീത അഭിയനില്‍ ചേരാമെന്ന് കോടതി . വിദ്യാഭ്യാസ ഡയരക്ടരുടെ സര്‍കുലര്‍ വിവാദം സൃഷ്ടിച്ചിരുന്നു. |


