ബാംഗ്ലൂര്‍: യുവാക്കളെ ഹരം കൊള്ളിച്ചു ബാങ്ക്ലൂരില്‍ ഹസാരെ പറന്നിറങ്ങി. ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം ബന്ക്ലൂരിനോട് സംസാരിച്ചു. ഇതുവരെയ്ക്കും ലോകായുകതയെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അദ്ദേഹം ഉല്‍ഖണ്‍്ഠ രേഖപ്പെടുത്തി.കര്‍ണാടക ലോകായുക്തയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തു.
ഇന്നലെ ര്രവിലെ മുതല്‍ യുവാക്കള്‍ എല്ലാ റോഡുകളില്‍ നിന്നും അന്നയുടെ ചിത്രം ഉള്ള ബാനറും പിടിച്ചു കാല്‍ നടയായി ഫ്രീഡം പാര്‍ക്കിലെയ്ക്ക് ഒഴുകുകയായിരുന്നു. |


