ഹോസകോട്ടയ്ക്ക് സാറ്റലൈറ്റ് പദവി ലഭിക്കുന്നു.. ഹോസകോട്ടയില്‍ ഇന്‍ഫ്ര സ്ട്രക്ചര്‍ പ്രോജക്റ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ കര്‍ണാടക മുഖ്യ മന്ത്രി നല്‍കിയ വാഗ്ദാനമാണിത് . ഹോസകൊട്ടയില്‍ 500 ബെഡ് ഉള്ള തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലി പറഞ്ഞു. ഹോസക്കൊട്ടയ്ക്ക് സ്വന്തമായി ട്രാഫിക് പോലീസ് സ്റ്റേഷനും ഉണ്ടാവും. വൈറ്റ് ഫീല്‍ഡി നു സമീപമാണ് ഹോസക്കൊട്ട.. ബാന്കലൂര്‍ ഐ . ടി . പി. എല്ലിനു സമീപമാണെന്നതും ഹോസക്കൊട്ടയ്ക്ക് ഗുണമായി. |


