Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

കര്‍ണാടക ഹൌസിംഗ് ബോഡ് ഭവന സമുച്ചയം നിര്‍മിക്കും , വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നത്.

posted 5 Oct 2011 09:45 by arangubangalore@gmail.com   [ updated 5 Oct 2011 09:49 ]


     
ബാംഗ്ലൂര്‍ : യശ്വന്തപുരം, ആനെക്കല്‍,  നെളമംഗള , ദേവനഹള്ളി എന്നിവിടങ്ങളിലായിരിക്കും സമുച്ചയം നിര്‍മിക്കുക. 
കൂടാതെ എല്ലാ തരാം വരുമാനക്കാര്‍ക്കും അനുയോജ്യമായ ഹൌസിംഗ് കോളനികള്‍ ബാങ്കാരാപ്പേട്ട , തുമകൂര്‍, രാമാ നഗരം, ശ്രിനിവാസ പുര, സിറ, ദോട്ട അലടമാര , ചിക്കബാലപൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കും.