![]() റേസ് കോഴ്സ് റോഡ് : അന്നയ്ക്കു പിന്തുണ യേകി കൊണ്ട് ബാംഗ്ലൂര്‍ ഫ്രീഡം പാര്‍ക്കില്‍ പ്രായ ഭേദമെന്ന്യേ ആയിരങ്ങള്‍ .. സ്കൂള്‍ കുട്ടികള്‍ ക്ലാസ്സില്‍ നിന്ന് മുങ്ങിയാണ് പാര്‍ക്കില്‍ എത്തിയത്..നൂറു കണക്കിന് പേര്‍ അനിശ്ചിത കല നിരാഹാരത്തില്‍ ഏര്‍പ്പെട്ടു.. ദേശ ഭക്തി ഗാനം അലയടിക്കുകയായിരുന്നു പാര്‍ക്കില്‍.. 'അന്നാ ഞങ്ങള്‍ക്ക് വേണ്ടി പോരാടുന്നു.. ' എന്നവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.. സന്തോഷ് ഹെഗ്ടെ യുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.. ഈ ജന മുന്നേറ്റം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെ അല്ലായെന്ന് ക്യാപ്റ്റന്‍ ഗോപിനാഥ് പറഞ്ഞു.. ഈ മുന്നേറ്റത്തെ രാഷ്ട്രീയ വല്ക്കരിക്കരുതെന്നും നേതാക്കള്‍ ആവശ്യ പ്പെട്ടു.. ![]() ഏറ്റവും അധികം അഴിമതി നടക്കുന്ന നഗരങ്ങളിലോന്നാണ് ബാംഗ്ലൂര്‍.. |




