സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കുക, പരാതികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടക ഗാരന്റി ഓഫ് സര്‍വീസസ് ടു സിറ്റിസണ്‍ ബില്‍- 2011 കര്‍ണാടക സഭ പാസാക്കിയത്. |
കര്‍ണാടകയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി നിയമസഭ പൗരാവകാശ ബില്‍ പാസാക്കി.(ഗാരന്റി ഓഫ് സര്‍വീസസ് ടു സിറ്റിസണ്‍ ബില്‍- 2011 )posted 14 Dec 2011 21:44 by arangubangalore@gmail.com [ updated 14 Dec 2011 21:45 ]
|