കേരള മുഖ്യ മന്ത്രിയുടെ ഓഫീസിനെ അനുകരിച്ചു കര്‍ണാടക മുഖ്യന്‍റെ ഓഫീസും ലൈവ് ആയി ഓണ്‍ ലൈനില്‍. ആദ്യ ദിവസം സന്ദര്‍ശകര്‍ നിരാശരായി.മിക്കവര്‍ക്കും ബ്ലാങ്ക് സ്ക്രീന്‍ മാത്രമാണ് കാണാന്‍ കഴി ഞ്ഞത്. |
കര്‍ണാടക മുഖ്യ മന്ത്രിയുടെ ഓഫീസും ഓണ്‍ ലൈനില്‍ . ആദ്യ ദിവസം ഓണ്‍ ലൈന്‍ സന്ദര്‍ശകര്‍ നിരാശരായിposted 30 Nov 2011 19:30 by Anil Nair Bangalore [ updated 30 Nov 2011 19:32 ]
|