Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

കാവേരി കുടി വെള്ള പദ്ധതി നാലാം ഘട്ടം 2012 ജാനുവരിയോടു കൂടി ട്രയല്‍ റണ്‍ നടത്താന്‍ ശ്രമം.

posted 18 Oct 2011 01:10 by arangubangalore@gmail.com   [ updated 18 Oct 2011 01:11 ]


കുടിവെള്ള ക്ഷാമം നേരിടുന്ന ബാങ്കലൂരിനു ആശ്വസിക്കാം  , കാവേരി കുടി വെള്ള പദ്ധതി നാലാം ഘട്ടം 2012 ജാനുവരിയോടു കൂടി ട്രയല്‍ റണ്‍ നടത്താന്‍  ശ്രമം. 1300 മില്ല്യന്‍ ലിറ്റര്‍ വെള്ളമാണ് ഒരു ദിവസത്തേയ്ക്ക് ബാങ്കലൂരിനു ആവശ്യം.. തിപ്പഗോണ്ടാനഹള്ളിയിലാണ് പുതിയ റിസര്‍വോയര്‍ . ഇതിന്നായി 172 കി മി പൈപ്പ് ലൈന്‍ ഇട്ടു. മൂന്നു പമ്പിംഗ് സ്റ്റേഷന്‍ ഉണ്ടാവും. ജാപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പരേഷന്‍ ഏജന്‍സിയുടെ  സഹായത്തോടെയാണ്  പദ്ധതി.