Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബാങ്കലൂരില്‍ വിജയ്‌  മല്യയുടെ അംബര ചുംബിയായ കൊട്ടാരം വരുന്നു..

posted 18 Oct 2011 00:42 by arangubangalore@gmail.com   [ updated 18 Oct 2011 00:43 ]

ബാംഗ്ലൂര്‍ : ബാങ്കലൂരില്‍ 'മദ്യ രാജാവ്'  വിജയ്‌  മല്യയുടെ അംബര ചുംബിയായ കൊട്ടാരം വരുന്നു..
വിറ്റല്‍ മല്ല്യ റോഡില്‍ യു ബി സിറ്റിയിലാണ് കൊട്ടാരം ഉയരുന്നത്. കോടിക്കണക്കിനു നിര്‍മാണ ചെലവ് വരുന്ന സൌധത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്  പോലും നല്‍കുന്നതിനു നിയന്ത്രണമുണ്ട്.  34 നിലയുണ്ടാവുമെന്നു  കരുതുന്ന ഈ അംബര ചുംബി  മുകേഷ് അംബാനിയുടെ വീടിനോട് കിട പിടിക്കും.