Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

റിയല്‍ എസ്ടെട് ബിസിനസ്സ് നു കടിഞ്ഞാണ്‍ ഇടണം..

posted 22 Aug 2011 02:41 by arangubangalore@gmail.com   [ updated 29 Aug 2011 08:14 ]


ഇന്ത്യയില്‍ റിയല്‍ എസ്ടെട് ബിസിനസ്സ് കൊഴുക്കുന്നു..






കുതിച്ചു കയറുന്ന ഈ മേഖല യ്ക്ക് കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ 

സാധാരണക്കാരന്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങേണ്ടതായി വരും.. 

രജിസ്ട്രേഷന്‍ കുറച്ചു കാണിക്കുന്നതിനാല്‍ ഗവണ്മെന്റിനും ഒന്നും ചെയ്യാനാവുന്നില്ല.. 

ശക്തമായ നട പടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂ മാഫിയയുടെ കരാള ഹസ്തത്തില്‍ നിന്ന് വരും തല മുറയ്ക്ക് രക്ഷ പെടാന്‍ ആവില്ല. 

കേരളത്തില്‍ കണ്ണായ സ്ഥലങ്ങള്‍ എന്ത് വില കൊടുത്തും ഇവര്‍ കയ്ക്കലാക്കുന്നു..