ബങ്കലൂര്‍: വിദ്യാര്‍ത്ഥികളെ മലയാളം പഠിപ്പിക്കാന്‍ മലയാളം മിഷനുമായ് കേരള സമാജം. കേരള സര്‍ക്കാര്‍ സംരഭമാണ് മലയാളം മിഷന്‍. ഇതിന്നായി ഇരുപത്തിയഞ്ച് സെന്ററുകള്‍ തുടങ്ങും. ഒന്നും രണ്ടും ക്ലാസുകള്‍ക്ക് കണിക്കൊന്നയും, മൂന്നും നാലും ക്ലാസുകള്‍ക്ക് ആമ്പലും, അഞ്ചു ആര് ഏഴു ക്ലാസുകള്‍ക്ക് സൂര്യകാന്തിയം,എട്ടു ഒന്‍പതു പത്തു ക്ലാസുകള്‍ക്ക് നീലക്കുറിഞ്ഞി എന്നെ പേരുകളിലാണ് പാഠൃപദ്ധതി. പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ മലയാളി സംഘടനയുടെയും സഹായം അഭ്യര്തിക്കുമെന്നു കേരള സമാജം അറിയിച്ചു. |


