24 രൂപയായി പാലിന് വില. കൊപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം വൈദ്യുതി പാല് , കുടിവെള്ളം എന്നിവയ്ക്ക് വിലകൂടുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ആദ്യം വൈദ്യുതിയ്ക്കും ഇപ്പോള്‍ പാലിനും വിലകൂട്ടി.. ഉടന്‍ തന്നെ കുടി വെള്ളത്തിനും വിലകൂടുതല്‍ നല്‍കേണ്ടി വരും. എപ്പോള്‍ പ്രഖ്യാപനം പുറപ്പെടുവിപ്പിക്കുമെന്നറിയേണ്ടതെയുള്ളൂ.. മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാലിനാണ് ഇപ്പോള്‍ വിലകൂട്ടിയത്. സ്വകാര്യ കമ്പനികളുടെ പാലും കര്‍ണാടകയില്‍ വിറ്റഴിക്കുന്നുണ്ട്.. അവരും ഉടന്‍ വില വര്‍ധിപ്പിക്കുമെന്ന് കരുതുന്നു. |


