Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബാങ്കളൂര്‍ പോലീസ് കുരുക്ക് മുറുക്കുന്നു..  വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം : ആയിരക്കണക്കിന് പേര്‍ കുടുങ്ങി..

posted 17 Sep 2011 10:46 by arangubangalore@gmail.com   [ updated 17 Sep 2011 10:56 ]




മൊബൈലില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നത്  തടയാന്‍ ബാങ്കളൂര്‍ പോലീസ് കുരുക്ക് മുറുക്കുന്നു..ആയിരക്കണക്കിന് പേര്‍ കുടുങ്ങി..  ഈ പ്രവണത തടയാന്‍ സഹായിക്കണമെന്ന് പോലീസ് പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു.. മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തു ദൃശ്യം അയച്ചു കൊടുക്കുകയുമാവാം.. അതിന്നായി ഇ മെയില്‍ ഒരുക്കിയിട്ടുണ്ട്   trafficbcp@gmail.com