ബാങ്കളൂര്‍ മെട്രോ സ്റ്റേഷനും പരിസരത്തും ഫോട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും അത് കേവലം നോട്ടീസില്‍ മാത്രം ഒതുങ്ങുന്നു. നിരോധനം കര്‍ശന മല്ലതതിന്നാല്‍ സാമൂഹ്യ വിരുദ്ധര്‍ ഈ അവസരം മുതലെടുക്കുന്നു.സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വച്ച് പോലും ഫോട്ടോ എടുത്താല്‍ അവര്‍ അത് തടയുന്നില്ല.ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടാകുന്നുണ്ടെങ്കിലും പലരും മന്നഹാനി ഭയന്ന് മിണ്ടാതെ പോകുന്നു. എല്ലാ തൂണുകളിലും ഫോട്ടോ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന് നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്.. |


