ഐലണ്ട് എക്സ്പ്രസ് സിഗ്നല്‍ കാണാനാവാതെ പതുക്കെ പോകുന്നു... ചിത്രം ജിതേഷ് വല്ലങ്കല്‍.. ബാങ്ക്ലൂരിന്റെ പുലര്‍ച്ചകള്‍ മൂടല്‍ മഞ്ഞില്‍ പുതഞ്ഞു തുടങ്ങി.. കുളിര്‍ കാലം ആഘോഷിക്കാന്‍ അവധി ദിനങ്ങള്‍ തുടങ്ങുന്നതോടെ മലയാളികള്‍ അടക്കം നിരവധി പേര്‍ ബാങ്ക്ലൂരില്‍ എത്തും. ഈ വര്‍ഷം അവധി ആഘോഷിക്കനെതുന്നവരെ സ്വീകരിക്കാന്‍ ഇത്തവണ ഒരു ആതിഥേയര്‍ കൂടി ഉണ്ട്. നമ്മ മെട്രോ ... |



