Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

മൈസൂര്‍ മൃഗ ശാലയില്‍ അനാകൊണ്ടയെ കാണാന്‍ വന്‍ തിരക്ക്.

posted 25 Nov 2011 20:38 by arangubangalore@gmail.com   [ updated 25 Nov 2011 20:39 ]
(File photo) Green anaconda - via Wikimedia Commons.
മൈസൂര്‍ മൃഗ ശാലയില്‍ എത്തിയ അനാകൊണ്ടയെ കാണാന്‍ വന്‍ തിരക്ക്.

ശ്രീ ലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ ഉപഹാരമാണ് അനാകൊണ്ട. ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ മൃഗ ശാലയില്‍ അനകൊണ്ടയെതുന്നത്.

ഇതിന്നായി പ്രത്യേക കൂട് സജ്ജീകരിച്ചിട്ടുണ്ട്.

ഇരുപത്തി ഏഴു ഡിഗ്രീ  സെന്റീ ഗ്രേഡ്‌ ച്ഹോടാണ് അനാകൊണ്ടയ്ക്ക് വേണ്ടത്.

ചെന്നയിലെയും, അഹമെദ ബാദിലയൂം മൃഗശാലയിലും  ഉടന്‍ അനകൊണ്ട എത്തും.