Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബാംഗ്ലൂര്‍ നമ്മ മെട്രോയ്ക്ക് സ്വന്തം സംഗീതം ...

posted 29 Aug 2011 05:54 by arangubangalore@gmail.com   [ updated 29 Aug 2011 05:56 ]

 
ബാംഗ്ലൂര്‍ നമ്മ മെട്രോ Sept 15ന് തുടങ്ങുമ്പോള്‍ നമ്മെ ആസ്വദിപ്പിക്കാന്‍ മെട്രോ റയില്‍വേ സ്വന്തം മ്യുസിക് ഒരുക്കിയിരിക്കുന്നു..
 
മെട്രോ നിലയങ്ങളിലും ട്രെയിനിലും ഈ ഈണം കേള്‍ക്കാം
ഏതാനും  ദിവസങ്ങള്‍ക്കുള്ളില്‍ ഈണം മെട്രോ റയില്‍വേയുടെ വെബ്‌സൈറ്റില്‍ ലഭ്യമാവും ..
 
  നെഹാര്‍ കിരണ്‍ ദാബാടെ (   Nehar Kiran Dabade   )എന്നാ 25 കാരനാണ് ഈ നാല് സെകണ്ട് വരുന്ന ഈണം കമ്പോസ് ചെയ്തത്.
ആര്‍. വി. കോളജ് എന്ജിനീയറിംഗ്വിദ്യാര്‍ഥിയാണ്   നെഹാര്‍. ഇന്ത്യന്‍, പശ്ചാത്യ സംഗീതത്തിന്റെ സമ്മേളനമായ ഈ സംഗീതത്തിനു  ഇലക്‌ട്രിക്ക് പിയാനോ, ബാസ് ഗിത്താര്‍, ബംപൂ ഫ്ലൂട്ട്,  തബല എന്നിവയാണ് ഉപയോഗിച്ചത്.  നെഹാര്‍ , എ ആര്‍   റഹുമാനോടൊപ്പം  ചില ട്യൂണുകള്‍  ചെയ്തിട്ടുണ്ട്..
 
ഒരു ലക്ഷം രൂപയാണ് നെഹാരിനു സമ്മാനമായി മെട്രോ റയില്‍വേ നല്‍കിയത്..