Welcome to ARANGU

'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

സ്റ്റുഡന്റ്‌സ് നഴ്‌സിങ് അസോസിയേഷന്റെ 24മത് വാര്‍ഷിക സമ്മേളനം തിങ്കളാഴ്ച മുതല്‍ 30-വരെ എസ്.ജി.ഡി.കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നടക്കും

posted 26 Nov 2011 22:00 by arangubangalore@gmail.com   [ updated 27 Nov 2011 00:37 ]

സ്റ്റുഡന്റ്‌സ് നഴ്‌സിങ് അസോസിയേഷന്റെ 24മത് വാര്‍ഷിക സമ്മേളനം തിങ്കളാഴ്ച മുതല്‍ 30-വരെ എസ്.ജി.ഡി.കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നടക്കും

1,500 നഴ്‌സിങ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പറഞ്ഞു.

 ശാസ്ത്രപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. നഴ്‌സിങ് വിദ്യാഭ്യാസ മേഖലയിലുണ്ടായ സാമൂഹിക മാറ്റങ്ങള്‍, വെല്ലുവിളികള്‍, വിവരസാങ്കേതികവിദ്യയൂം നഴ്‌സിങ് വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സെമിനാറുകള്‍ നടത്തും