Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബാങ്ക്ലൂരില്‍ വാഹനം വാങ്ങുമ്പോള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തെണ്ടിവരും

posted 10 Jan 2012 23:46 by arangubangalore@gmail.com   [ updated 10 Jan 2012 23:47 ]

ബാംഗ്ലൂര്‍ : ബാങ്ക്ലൂരില്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തെണ്ടി വരും. 

       വഴി വക്കില്‍ പാര്‍ക്ക് ചെയ്തു സുഖിക്കമെന്നു കരുതിയാല്‍ വേണ്ട... അതിനു പാര്‍കിംഗ് ഫീയും വാങ്ങും.. 

  സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ്  അര്‍ബന്‍ ലാന്‍ഡ്‌ 
ട്രാന്‍സ്‌ പോര്‍ട്ട്‌  ഡെയരക്ട്രെട്ടിന്റെ ഉപദേശം. 

   റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകളില്‍ നിന്നും കനത്ത  ഫീ പാര്‍ക്കിങ്ങിനായി 
ഈടാക്കണമത്രേ ..