പ്രീ പെയ്ഡ് സംവിധാനം പോലെ നേരത്തേ പണം അടച്ച് അതിനനുസരിച്ച് വൈദ്യുതി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. വൈദ്യുതിയുടെ അമിത ഉപയോഗം ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുവാദം നല്‍കിയാല്‍ ഈ സംവീധാനതിലെയ്ക്ക് നീങ്ങും |


