Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

കര്‍ണാടകയില്‍ പ്രീ യൂനിവേഴ്സിറ്റി (+1) പ്രവേശനം ഓണ്‍ ലൈനില്‍ ആക്കുന്നു

posted 25 Nov 2011 20:09 by arangubangalore@gmail.com   [ updated 25 Nov 2011 20:10 ]

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അടുത്ത വര്ഷം മുതല്‍ പി.യു.സി. പ്രവേശനം ഓണ്‍ ലൈനില്‍ ആക്കാന്‍ നീക്കം.

 ഇതോടെ അഡ്മിഷനായുള്ള നെട്ടോട്ടമവസാനിക്കും.

എസ.എസ.എല്‍.സി.പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കും റിസര്‍വേഷനും നോക്കി സ്കൂള്‍ അലോട്ട് ചെയ്യും.
എസ്.എസ് . എല്‍.സി.യ്ക്ക് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നത്.

           ബാങ്ക്ലൂരില്‍ അഞ്ചു ലിസ്റ്റ് തയ്യാറാക്കും.ഗ്രാമ പ്രദേശങ്ങളില്‍ മൂന്നു ലിസ്ട്ടായിരിക്കും ഉണ്ടാവുക.