കര്‍ണാടകയില്‍ പുതിയ ഗ്യാസ് കണക്ഷന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.. വ്യാജ കണക്ഷന്‍ തടയുകയാണ് ലക്‌ഷ്യം എങ്കിലും ജോലി ചെയ്യുന്ന മറു നാട്ടുകാരെ സാരമായി ബാധിക്കും ഈ ഉത്തരവ്. |
പുതിയ ഗ്യാസ് കണക്ഷന്‍ കിട്ടാന്‍ റേഷന്‍ കാര്‍ഡ് വേണം.posted 29 Nov 2011 05:12 by arangubangalore@gmail.com
|