Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ബങ്കലൂരു നഗരത്തില്‍ റയിഡ്: ആറര ടണ്‍ നിരോധിച്ച പ്ലാസ്റ്റിക്‌ പിടിച്ചെടുത്തു.

posted 28 Nov 2011 05:44 by arangubangalore@gmail.com   [ updated 28 Nov 2011 05:45 ]

ബങ്കലൂരു:നഗരത്തില്‍ ബി.ബി.എം.പിയും, കര്‍ണാടക സ്റ്റേറ്റ്‌ പൊള്ളുശന കണ്ട്രോള്‍ ബോര്‍ഡും നടത്തിയ പരിശോധനയില്‍ ആറര ടണ്‍ നിരോധിച്ച പ്ലാസ്റ്റിക്‌ പിടിച്ചെടുത്തു.രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും  ചുമത്തി.

നഗരത്തിലെ ചില മാളുകളിലും മറ്റും നടത്തിയ പരിശോധനയിലാണ് നാല്പതു മൈക്രോണില്‍ കുറവുള്ള ആറര ടണ്‍ പ്ലാസ്റ്റിക്‌ പിടിച്ചെടുത്തത്.

ഇത്തരം പ്ലാസ്റ്റിക്‌ സുപ്രീം കോടതി നിരോധിച്ചിരുന്നു.

പരിസ്ഥിതിയ്ക്ക് ഇവയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമാണ്.
നിരോധിരുന്നെന്കില്‍ കൂടി ഇത്തരം പ്ലാസ്റ്റിക്കുകള്‍ ഇപ്പോഴും സുലഭമാണ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ 107 നിര്‍മാണ യൂണിറ്റിനു സാമ്പിള്‍ ബാഗുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുപ്പതിലധികം നിര്‍മാണ യൂണിറ്റുകള്‍ അടച്ചു പൂട്ടി.

തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.