Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

ശബരി മല തീര്‍ഥാടകരുടെ വേഷമിട്ടു വീടുകള്‍ കൊള്ളയടിച്ചു.

posted 29 Nov 2011 03:19 by arangubangalore@gmail.com

ബങ്കലൂരു:പന്താരപാളായ, വിനയകനഗര്‍ , നയണ്ടാഹള്ളി എന്നിവിടങ്ങളില്‍ നാല്പതിയഞ്ചു മിനിട്ടിനകം പത്തോളം വീടുകള്‍ കൊള്ളയടിച്ചതു  അഞ്ചു ലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍.

സംഘത്തില്‍ പെട്ടവര്‍ എന്ന് കരുതുന്ന 6 പേരെ നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു.