ബാംഗ്ലൂര്‍ : ബാങ്കലൂരില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല.. സൂക്ഷിക്കുക ..കഴുകന്മാര്‍ എപ്പോഴും ഇരയെ തേടി പറക്കുന്നുണ്ടാവും ശ്രദ്ധിക്കുക. ബങ്കളൂരില്‍ ഭര്‍ത്താവിന്റെ അമ്മയെ കാണാന്‍ വന്ന 20 വയസ്സുള്ള യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ചായയില്‍ മയക്കുമരുന്ന് നല്‍കി തട്ടി കൊണ്ടുപോയി.. പിന്നീടു 40000 രൂപയ്ക്ക് മുംബയ്ക്ക് സമീപം ശരീര വില്പന നടത്തുന്ന ബ്രോക്കര്‍ക്ക് വിറ്റു. ഒക്ടോബര്‍ 5 നു മജസ്റ്റിക് റയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു തട്ടി കൊണ്ട് പോയത്.. ചായയില്‍ മയക്കു മരുന്ന് നല്‍കി മുംബയ്ക്ക് കടത്തുകയായിരുന്നു.. കേന്ദ്രത്തില്‍ എത്തിയ 'കസ്റ്റ മാറോടു ' സ്ത്രീ താന്‍ ചതിയില്‍ പെട്ട കാര്യം അറിയിച്ചപ്പോള്‍ ഭര്‍ത്താവിനു യുവത് എഴുതിയ കുറിപ്പ് എത്തിക്കുകയായിരുന്നു.. ഭര്‍ത്താവ് സമൂഹ്യ് സംഘടനകളുടെയും പോലീസിന്റെയും സഹായത്തോടെ കസ്റ്റ മാറായി ചമഞ്ഞു യുവതിയെ രക്ഷപെടുത്തുകയായിരുന്നു . അനാശാസ്യ കേന്ദ്രം നടത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തു . ബങ്കളൂരില്‍ തട്ടി കൊണ്ട് പോയവരെ പോലീസ് തിരയുന്നു.. ( ബോധ വല്‍ക്കരണതിനായ് പ്രസിദ്ധീകരിച്ചത്..) |


