Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

സബ് ജൂനിയര്‍ ഓപ്പണ്‍ നാഷണല്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കര്‍ണാടക ടീമിനെ നയിക്കുന്നത് ബന്ക്ലൂര്‍ മലയാളികളുടെ ഐശ്വര്യം

posted 26 Nov 2011 21:50 by arangubangalore@gmail.com   [ updated 26 Nov 2011 21:52 ]

അടുത്ത മാസം എട്ടിനു കൊച്ചിയില്‍ നടക്കുന്ന സബ് ജൂനിയര്‍ ഓപ്പണ്‍ നാഷണല്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കര്‍ണാടക ടീമിനെ നയിക്കുന്നത് മലയാളി ഐശ്വര്യയാണ്. 


രാജാജി നഗര്‍ അസംപ്ഷന്‍ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഐശ്വര്യ .

 നാരായണന്‍ ഉണ്ണി- ബിന്ദു ദമ്പതിമാരുടെ ഏക മകളാണ് ഐശ്വര്യ.